skip to main |
skip to sidebar
- ആവശ്യമുള്ള സാധനങ്ങള്‍
എണ്ണ -3 ടേബിള്‍ സ്പൂണ്
ചെറിയുള്ളി 15 എണ്ണം
വെളുത്തുള്ളി -2എണ്ണം
തക്കാളി ചാര്‍ 2എണ്ണം
പുളി വെള്ളം -ഒരു ചെറുനാരങ്ങയുടെ വലിപ്പത്തില്
പച്ചമുളക് -2എണ്ണം
മുളക്പൊടി -1ടീ സ്പൂണ്
മല്ലിപൊടി -1 ടീ സ്പൂണ്
ഉലുവ -1/2 ടീ സ്പൂണ്
പെരുജീരകം -1 ടീ സ്പൂണ്‍
മീന്‍ -1/2 കിലോ
കറിവേപ്പില -2 ഇതള്‍
മല്ലി ഇല -2ഇതള്‍
തയ്യാറാക്കുന്നവിധം
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ഉള്ളി ഇടുക. കുറച്ച് കഴിഞ്ഞ് വെളുത്തുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇട്ട് വയറ്റുക. ശേഷം മുളകും മല്ലിയും ചേര്‍ക്കുക. പുളി വെള്ളവും തക്കാളി ചാറും ചേര്‍ക്കുക. വരുത്ത് പൊടിച്ച ഉലുവ, ജീരകാം ,മീന്‍ എന്നിവ ചേര്‍ത്ത് നന്നയി ഇളക്കുക.തിളച്ചതിന് ശേഷം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കാം .....
2 comments:
ആദ്യ കമെന്റ്:
-നന്നായിരിക്കുന്നു.
പാചകവിധികള്‍, പിഴക്കാതെ, ഒന്നൊന്നായി പോരട്ടെ!
print eduthu..for experiment
Post a Comment