റൈസ് കോക്കനട്ട് ബോള്‍
ആവശ്യമുള്ള സാധനങ്ങള്‍
- പച്ചരിമാവ് (വറുക്കാത്തത്) -3കപ്പ്
- മുട്ട -2 എണ്ണം
- തേങ്ങപൗഡര്‍ -25 ഗ്രാം
- പഞ്ചസാര - 1/2 കപ്പ്
- പഴം(നന്നായി പഴുത്ത മൈസൂര്‍ പഴം ) - 3 എണ്ണം
എല്ലാചേരുവകളും നന്നയി മിക്സ് ചെയ്യുക. ഈ മിശ്രിതം ചൂടായ എണ്ണയില്‍ സ്പൂണ്‍ക്കൊണ്ട് കോരിയിട്ട് വറുത്ത് എടുക്കാം......
No comments:
Post a Comment