Thursday, June 28, 2007

പപ്പായ ജൂസ്‌

ആവശ്യമുള്ള സാധനങ്ങള്‍


  • പപ്പായ - 1 എണ്ണം
  • തേന്‍ -2 ടീ സ്പൂണ്‍
  • പഞ്ചസാര -1 കപ്പ്‌
  • ഏലക്കായ -1 എണ്ണം
  • തണുത്ത പാല്‍ 2 കപ്പ്‌

തയ്യറാക്കുന്ന വിധം

ഇവയെല്ലാം ഒരുമിച്ച്‌ നന്നായി മിക്സി യില്‍ അടിച്ച്‌ ഉപയോഗിക്കാം .


1 comment:

Unknown said...

ജ്യൂസ് കൊള്ളാം ... പക്ഷെ , കൊതിയന്‍ എന്ന വിശേഷണം അല്പം കൂടിപ്പോയില്ലേ എന്നൊരു സംശയം. ഞാന്‍ മുനീറിന്റെ ബ്ലോഗില്‍ നിന്നാണു നേരെ ഇങ്ങോട്ട് വന്നത്. പുള്ളിയുടെ പോസ്റ്റ് സിനിമക്കാരെക്കുറിച്ചായതിനാല്‍ അതില്‍ ഒന്നും കമന്റ് എഴുതിയില്ല... ഏതായാലും ഈ പപ്പായ ജ്യൂസിനെക്കുറിച്ചു എഴുതിയത് നന്നായി . നാട്ടില്‍ പപ്പായ (കര്‍‌മ്മോസ്)ആളുകള്‍ വെറുതെ പാഴാക്കുകയാണു.