പപ്പായ ജൂസ്
ആവശ്യമുള്ള സാധനങ്ങള്‍
പപ്പായ - 1 എണ്ണം- തേന്‍ -2 ടീ സ്പൂണ്‍
- പഞ്ചസാര -1 കപ്പ്
- ഏലക്കായ -1 എണ്ണം
- തണുത്ത പാല് 2 കപ്പ്
തയ്യറാക്കുന്ന വിധം
ഇവയെല്ലാം ഒരുമിച്ച് നന്നായി മിക്സി യില്‍ അടിച്ച് ഉപയോഗിക്കാം .
ഇത് രുചിയെ ഇഷ്ടപ്പെടുന്ന തനിനാടന്‍ മലയാളികള്‍ക്കായി ഒരു കൊളോക്ക്യല്‍ പാചക കലയിലുള്ള പരീക്ഷണം മാത്രമാണ്.ഇത് ട്രൈ ചെയ്യാം ചെയ്യാതിരിക്കാം
ആവശ്യമുള്ള സാധനങ്ങള്‍
തയ്യറാക്കുന്ന വിധം
ഇവയെല്ലാം ഒരുമിച്ച് നന്നായി മിക്സി യില്‍ അടിച്ച് ഉപയോഗിക്കാം .
Posted by സമീന മുനീര്‍ (അബൂദാബി) at 1:46 PM
1 comment:
ജ്യൂസ് കൊള്ളാം ... പക്ഷെ , കൊതിയന്‍ എന്ന വിശേഷണം അല്പം കൂടിപ്പോയില്ലേ എന്നൊരു സംശയം. ഞാന്‍ മുനീറിന്റെ ബ്ലോഗില്‍ നിന്നാണു നേരെ ഇങ്ങോട്ട് വന്നത്. പുള്ളിയുടെ പോസ്റ്റ് സിനിമക്കാരെക്കുറിച്ചായതിനാല് അതില്‍ ഒന്നും കമന്റ് എഴുതിയില്ല... ഏതായാലും ഈ പപ്പായ ജ്യൂസിനെക്കുറിച്ചു എഴുതിയത് നന്നായി . നാട്ടില്‍ പപ്പായ (കര്‍മ്മോസ്)ആളുകള്‍ വെറുതെ പാഴാക്കുകയാണു.
Post a Comment