ആലു പാലക്ക്
ആവശ്യമുള്ള സാധനങ്ങള്‍
- ഉരുള കിഴങ്ങ്-1/2 കിലോ
- പാലക്ക് -1 കപ്പ്
- എണ്ണ -2 ടീ സ്പൂണ്
- കടുക് -1ടീ സ്പൂണ്‍
- ജീരകം -1/2 ടീ സ്പൂണ്
- പച്ചമുളക് -4 എണ്ണം
- ഉള്ളി -2 എണ്ണം
- മുളക് പൊടി-1 ടീ സ്പൂണ്
- മഞ്ഞള്‍ പൊടി-1 ടീ സ്പൂണ്
- ഉപ്പ് -ആവശ്യത്തിന്
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു കടുകും ജീരകവും ചേര്‍ക്കുക.ശേഷം പച്ചമുളകും സവാളയും വയറ്റുക.പാലക്കും ചേര്‍ത്ത് പത്ത് മിനിട്ട് അദച്ചിട്ട് വെവിക്കുക.ഉപ്പും മുളക് പൊടിയും മല്ലിപൊടിയും വേവിച്ച് പൊടിച്ച് വച്ചിരുന്ന ഉരുളക്കിഴങ്ങും വെള്ളവും ചേര്‍ത്ത് പത്ത് മിനുട്ട് തിളപ്പിക്കുക. ആലൂപാലക്ക് തയ്യാര്‍.
No comments:
Post a Comment