Monday, June 4, 2007

നാരങ്ങ ഉപ്പിലിട്ടത്‌

ആവശ്യമുള്ള സാധനങ്ങള്‍

ചെറുനാരങ്ങ 5
പച്ചമുളക്‌ 4
തേങ്ങാപാല്‍ 1
പഞ്ചസാര 1 നുള്ള്‌
ഇഞ്ചി 1 കഷ്ണം
തൈര്‌ 2 കപ്പ്‌

തയ്യാറാക്കുന്ന വിധം


നാരങ്ങ ആവിയില്‍ വേവിക്കുക.ഇത്‌ നന്നായി തുണികൊണ്ട്‌ തുടച്ച്‌ നനവ്‌ മാറ്റുക.ഇത്‌ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുക്കക.ഇതില്‍ ഉപ്പ്‌ ചേര്‍ത്ത്‌ മാറ്റിവെക്കുക.അടുത്ത്ത ദിവസം പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പൂം തേങ്ങാപാലും ഒഴിക്കുക. കട്ടതൈരും ചേര്‍ത്ത്‌ ഉപയൊഗിക്കാം.ആവശ്യമുള്ളവര്‍ക്ക്‌ അല്‍പ്പം കടുകും വേപ്പിലയും വറ്റല്‍മുളകും താളിച്ച്‌ ഒഴിക്കാം.

1 comment:

കരീം മാഷ്‌ said...

http://ashwameedham.blogspot.com/2006/07/blog-post_28.html
ഈ ലിങ്കു നോക്കി സെറ്റിംഗുകള്‍ ചെയ്താല്‍
http://www.thanimalayalam.in/malayalam/comments/index.shtml ല്‍ കമണ്ടുകള്‍ വരികയും കൂടുതല്‍ പേര്‍ക്കു താങ്കളുടെ ബ്ലോഗു വായിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്യും.

അതൊക്കെ പോട്ടെ !ഇത്തിരി നാരങ്ങ ഉപ്പിലിട്ടതു ഇങ്ങുന്‍ വിളമ്പൂ! പ്ലീസ്!!.