റൊട്ടി വാട്ടിയത്
ആവശ്യമുള്ള സാധനങ്ങള്
ബ്രഡ്ഡ് പീസ് - 8
മുട്ട -2 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഉള്ളി - 1 മീഡിയം
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
പച്ചമുളക് -4 എണ്ണം
തയ്യറാക്കുന്ന വിധം
ബ്രഡ്ഡ് ഒഴികെ മറ്റെല്ലാ ചേരുവയും മിക്സിയില്‍ നന്നായി അടിച്ച് യോജിപ്പിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുക.
ഒരു ഫ്രൈ പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാവുബോള്‍ നേരത്തെ തയ്യറാക്കി വെച്ച ബാറ്ററില്‍ ബ്രഡ്ഡ് പീസ് ഒരോന്നായി മുക്കി എടുത്ത് പാനില്‍ ഇട്ട് നന്നായി വാട്ടിയെടുക്കാം.........
റൊട്ടി വാട്ടിയത് തയ്യാര്‍........
5 comments:
അപ്പോ ഓരോ ദിവസത്തേയ്ക്കുമുള്ള ഐറ്റംസ് ഒരുങ്ങുന്നുണ്ട്, അല്ലേ?
റൊട്ടിയെങ്കില്‍ റൊട്ടി!
:)
abc ..... xyz
ഹ്രുദ്യം,
മനോഹരം
റംസാന് ആശംസകള്
അങ്ങിനെ ഇന്നത്തെ മെനു റൊട്ടി വഴറ്റിയത്..
പച്ചമുളകും, ഇഞ്ചിയും, ഉള്ളിയുമിട്ടു, ഇതെന്താ, കറി വെക്കുന്നുണ്ടോ..അതൊന്നും ഇല്ലാതെ തന്നെ വാട്ടിയതു ഇവിടെ റെഡി
Post a Comment