ഷാര്‍ജ ഷേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
- ആപ്പിള്‍ - 2 എണ്ണം
- പഴം (ഫിലിപ്പിന് ,പൂവന് )-1 എണ്ണം
- പഞ്ചസാര -3 ടേബിള്‍ സ്പൂണ്‍
- ഹോര്‍ലിക്സ് - 1 ടേബിള്‍ സ്പൂണ്‍
- തണുത്ത് കട്ടയായ പാല് - 1/2 ലിറ്റര്‍
തയ്യാറാക്കുന്ന വിധം.
എല്ലാ ചേരുവകളും നന്നായി മിക്സിയില്‍ അടിച്ച് ഉപയോഗിക്കാം.ഗ്ലാസില്‍ ഒഴിച്ചതിന് ശേഷം അല്‍പ്പം പഞ്ചസാര മുകളില്‍ വിതറാം ........ഷാര്‍ജ ഷേക്ക് തയ്യാര്‍.....
4 comments:
സാധാരണ ഞാന്‍ കഴിച്ചപ്പോഴൊക്കെ ഐസ്ക്രീം അതില്‍ ഉണ്ടായിരുന്നുവല്ലോ! അപ്പോള്‍ ഇങ്ങിനെയും ഉണ്ടാക്കാമല്ലേ...
കൊള്ളാം... ഒരു ഷാര്‍ജ ഷേക്ക് ഇവിടെയും.
;)
എന്തായാലും ഇന്നു നോയബ് തുറക്കാന്‍ ഇതുണ്ടാക്കിയിട്ടേ ബാക്കി കാര്യമുള്ളൂ..
അല്ല പഴം (ഫിലിപ്പിന് ,പൂവന് ) തന്നെ വേണോ..? അല്ല നാട്ടിലുള്ളവര്‍ ചുറ്റിപോകുമല്ലോന്നോര്ത്താ...
ഹോര്‍ലിക്സ് നിര്‍ബന്ധമാണോ; ഹോര്‍ലിക്സ് ഒരു സുന്ദരമായ ഉറക്കം വരുത്താനുള്ള പാനീയമാണു എന്നാണ് ഇവിടെയും, ഇവിടെയും, പറയുന്നത്, അറിയാന്‍ വേണ്ടിപറഞ്ഞതാണേ; കുറച്ചു ഷാര്‍ജാ ഷേക്കില്‍ ഇട്ടുപോയി എന്നു കരുതി ഉറക്കം നഷ്ടപ്പെടുത്തേണ്ട.
Post a Comment