Monday, July 9, 2007

ചിക്കന്‍ കടായി

ആവശ്യമുള്ള സാധനങ്ങള്

  • ‍ചിക്കന്‍ -1 കിലോ
  • തക്കളി -7 എണ്ണം
  • ഇഞ്ചി - 2 ടേബിള്‍ സ്പൂണ്
  • ‍വെളുത്തുള്ളി - 2 ടേബിള്‍ സ്പൂണ്‍
  • മുളക്‌ - 3 ടീ സ്പൂണ്‍
  • മല്ലി -11/2ടീ സ്പൂണ്‍
  • നെയ്യ്‌ -7 ടീ സ്പൂണ്
  • ‍പച്ചമുളക്‌ - 4 എണ്ണം
  • ഉള്ളി - 1 വലുത്‌
  • അണ്ടിപരിപ്പ്‌ -10 എണ്ണം
  • കസ്കസ്‌ - 1/2 ടീ സ്പൂണ്
  • ‍ഗരം മസാല -1 ടീ സ്പൂണ്‍
  • മല്ലി ഇല -1/2 കപ്പ്‌
    തയ്യാറാക്കുന്ന വിധം
    ഒരു ചീനചട്ടി അടുപ്പില്‍ വെച്ച്‌ ചൂടായതിന്‌ ശേഷം നെയ്യ്‌ ഒഴിക്കുക.ചൂടായതിന്‌ ശേഷം വെലുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത്‌ നന്നായി വയറ്റുക.പിന്നീട്‌ പച്ചമുളക്‌ മുളക്‌ ,മല്ലി ,തക്കളി ,,ഗരം മസാല എന്നിവയും ചേര്‍ത്ത്‌ വയറ്റുക.ഉപ്പും ചിക്കനും ചേര്‍ക്കാം.ഉള്ളി കുറച്ച്‌ വെള്ളത്തില്‍ വെവിച്ച്‌ വെള്ളം തണുത്തതിനു ശേഷം കുതിര്‍ത്ത അണ്ടിപരിപ്പും ചേര്‍ത്ത്‌ മിക്സിയില്‍ അരചെറ്റുത്ത്‌ അടുപ്പില്‍ വെന്തൂ കൊണ്ടിരിക്കുന്ന ചിക്കനിലേക്ക്‌ ചേര്‍ക്കാം.എല്ലാം കൂടി നന്നായി പത്ത്‌ മിനുട്ട്‌ അടച്ചിട്ട്‌ വേവിക്കാം.അവസാനമായി മല്ലിയിലയും ചേര്‍ക്കാം.ചിക്കന്‍ കഡായി തയ്യാര്‍............

4 comments:

മീനാക്ഷി said...

പ്രിയമുള്ള സമീനാ
ഇതിലെവിടെ മിക്സിയിലരച്ച മിശ്രിതം?
ഇതിലെവിടെ വേവിച്ച ഉള്ളി?
ഒന്നു ശരിയാക്കി പോസ്റ്റു ചെയ്യൂ പ്ലീസ്

-ചെമ്പരത്തി.

rumana | റുമാന said...

സെമീ... ഞാനൊന്ന് പരീക്ഷിച്ച് നോക്കട്ടെ എന്റെ അബി എന്നെ കടയുന്നതിന്റെ മുമ്പ്....

Anonymous said...

കടായിചിക്കനും കടായിഗോസ്റ്റും കഴിച്ചുപരിചയമുള്ള വ്യക്തി എന്ന നിലക്ക്.താങളു‍ടെ പ്രിസ്ക്രിപ്ഷന്‍ വായിച്ചു ഒന്നു കിടുങി!!!...ഇത്രയും വേന്ടായിരുന്നു.ഏതായാലും ഇതൊക്കെ സഹിക്കുന്ന താങളുടെ നല്ല കുടുംമ്പത്തിനു എല്ലാ ഭാവുകങളും നേരുന്നു......
ജലീല്‍ രാമനാട്ടുകര.

Mansoor said...

thalle ithenthonnedey......