അവല്‍ വെളയിച്ചത്
ആവശ്യമുള്ള സാധനങ്ങള്‍
അവില്‍ : ഒരു കപ്പ് (വെളയിച്ചത്)
തേങ്ങ : ഒരു കപ്പ്
വെല്ലം : ഒരു കപ്പ്
അണ്ടിപ്പരിപ്പ് : കുറച്ച്(വറുത്തത്)
ഏലക്കപ്പൊടി : ഒരു നുള്ള്
പാകം ചെയ്യുന്ന വിധം:
വെല്ലം കുറുക്കി അരിച്ചു വെക്കുക. അതില്‍ തേങ്ങ ചേര്‍ക്കുക, അവില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഏലക്കാപ്പൊടിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക.
1 comment:
ഇതിപ്പഴേ കണ്ടുള്ളൂ. നന്നായിട്ടുണ്ട്.
qw_er_ty
Post a Comment