tag:blogger.com,1999:blog-84694126575564079662024-02-20T17:03:54.532+04:00പാചക കല (പിഴച്ചാല്‍ അറുംകൊല)ഇത് രുചിയെ ഇഷ്ടപ്പെടുന്ന തനിനാടന്‍ മലയാളികള്‍ക്കായി ഒരു കൊളോക്ക്യല്‍ പാചക കലയിലുള്ള പരീക്ഷണം മാത്രമാണ്.ഇത് ട്രൈ ചെയ്യാം ചെയ്യാതിരിക്കാംSameena Muneerhttp://www.blogger.com/profile/03552080044531144605noreply@blogger.comBlogger34125tag:blogger.com,1999:blog-8469412657556407966.post-53799061798391751402010-01-14T03:48:00.002+04:002010-01-14T03:50:23.538+04:00ഗാര്‍ലിക്ക് ബ്രഡ്ഡ്

ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്ഡ്
ബട്ടര്‍
ചീസ്
വെളുത്തുള്ളി
ഉപ്പ്
കുരുമുളക്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ബട്ടര്‍ ,ചീസ്,വെളുത്തുള്ളി,ഉപ്പ്,കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഈ പേസ്റ്റ് ബ്രഡ്ഡിന്റെ ഒരു വശത്ത് പുരട്ടി ഇത് ഒരു ഫ്രൈ പാനില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി തിരിച്ചും മറിച്ചും ഇട്ട് മൊരിച്ച് എടുക്കുക.

Unknownnoreply@blogger.com0tag:blogger.com,1999:blog-8469412657556407966.post-91604723728325000562009-11-25T00:24:00.001+04:002009-11-25T00:24:09.761+04:00ചൈനീസ് ചില്ലി ചിക്കന്‍

ആവശ്യമുല്ല സാധനങ്ങള്‍
ചിക്കന്‍ എല്ല് ഇല്ലാത്തത്-500 ഗ്രാം
ഇഞ്ചി അരച്ചത് -3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്-3 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
സവാള -1 വലുത്
കാപ്സിക്കം -1 ചെറുത്
ടൊമാടോ സോസ് -2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് -2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്
വെള്ളം - 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ ഇഞ്ചി,വെളുത്തുള്ളി,കുരുമുളക് പൊടി,വിനാഗിരി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നയി മിക്സ് ചെയ്ത് 1/2 മണിക്കൂര്‍ വെക്കുക.ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണ ചൂടാവുമ്പോള്‍ സവാളയും,കാപ്സിക്കവും അല്‍പ്പം ഉപ്പ് ചേര്‍ത്ത് വയറ്റുക.ഇതിലേക്ക് സോസുകള്‍ ചേര്‍ത്ത് നന്നയി ഇളക്കുക.ഇതിലേക്ക് പഞ്ചസാരയും ചിക്കനും വെള്ളവും ചേര്‍ത്ത് 10 മിനുട്ട് ചെറുതീയില്‍ വേവിക്കുക.കോണ്‍ഫ്ലവര്‍ കുറച്ച് വെള്ളത്തില്‍ കലര്‍ത്തി ചേര്‍ക്കുക.കുറുകിയതിന് ശേഷം അടുപ്പില്‍ നിന്ന് മറ്റാം.ചില്ലി ചിക്കന്‍ തയ്യാര്‍....................

Unknownnoreply@blogger.com0tag:blogger.com,1999:blog-8469412657556407966.post-54761283182243728802009-01-13T08:16:00.001+04:002009-01-13T08:27:21.429+04:00എരിശ്ശേരിആവശ്യമുള്ള സാധങ്ങള്‍
ചേന ഒരിഞ്ചു കഷണങ്ങള്‍ ആക്കിയത് - 100 ഗ്രാം
നേന്ത്രക്കായ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - ഒരെണ്ണം
മത്തങ്ങ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - 100 ഗ്രാം
തേങ്ങ ചിരകിയത് - അരമുറി
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ടല്ലി
മുളകുപൊടി -അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു കതിര്
വേറ്റല്‍ മുളക് -3 എണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തി
തയ്യറാക്കുന്നവിധം
നേന്ത്രക്കായ ,ചേന,മത്തന്‍ എന്നിവ കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക.തേങ്ങ ചിരകിയതില് നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാറ്റി വെച്ചതിനു ശേഷം ബാക്കി കുരുമുളക്,വെളുത്തുള്ളി,ജീരകം എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ച് വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവെച്ച തേങ്ങാപ്പീര ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക. ഇതിലേക്ക് കടുക്,കറിവേപ്പില ,വറ്റല്‍ മുളക് എന്നിവ ഇട്ടു കടുക് പൊട്ടുമ്പോള്‍, തിളപ്പിചിറക്കി വച്ചിരിക്കുന്ന എരിശ്ശേരിയില്‍ ചേര്‍ക്കുക. എരിശ്ശേരി തയ്യാര്‍......

Unknownnoreply@blogger.com1tag:blogger.com,1999:blog-8469412657556407966.post-23218067603586318002008-05-01T07:48:00.003+04:002008-05-01T07:54:18.339+04:00whiteചോക്ലേറ്റ് പുഡ്ഡിംഗ്

ആവശ്യമുള്ളസാധനങ്ങള്‍
മുട്ട -5
കോണ്‍ ഫ്ലവര്‍ -3 ടീസ്പൂണ്‍
ജലാറ്റിന്‍ - 1 1/2 ടീസ്പൂണ്‍
തണുത്ത വെള്ളം - 1/4 കപ്പ്
ചൂടുവെള്ളം - 1/4 കപ്പ്
പാല് -1കപ്പ്
പഞ്ചസാര - 1കപ്പ്
whiteചോക്ലേറ്റ് -150 ഗ്രാം
വാനില എസ്സന്‍സ് - 2ടീസ്പൂണ്‍
Blackചോക്ലേറ്റ് - ചെറിയ പീസ്
തയാറാക്കുന്ന വിധം
ജലാറ്റിന്‍ തണുത്ത വെള്ളത്തില്‍ കുതിരാന്‍ വെക്കുക।പിന്നീട് ചൂടുവെള്ളവും ചേര്‍ത്ത് നന്നായി അലിയിച്ചെടുക്കുക।കോണ്‍ ഫ്ലവര്‍ കുറച്ച് പാലില്‍ കലക്കുക।മുട്ടയുടെ മഞ്ഞ പഞ്ചസാര എന്നിവ ബാക്കി പാലില്‍ നന്നായി യോജിപ്പിച്ച് തിളപ്പിച്ച് നന്നായി കുറുക്കുക।ഇതിലേക്ക് കോണ്‍ ഫ്ലവര്‍ ചേര്‍ത്ത് ഇളക്കുക।അടുപ്പില്‍ നിന്നും ഇറക്കിയതിന് ശേഷം whiteചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ജലറ്റിനും വാനില എസ്സന്‍സും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക।തണുത്തതിന് ശേഷം ഒരു ബേക്കിംഗ് tryയിലേക്ക് മാറ്റുക।ഇതിന്റെ മുകളിലായി മുട്ടയുടെ വെള്ള എഗ്ഗ് ബീറ്ററില്‍ നന്നായി പതപ്പിച്ച് ചെറുതായി ഒന്ന് മിക്സ് ചെയ്ത് മുകളില്‍ അല്‍പ്പം Black choclateഗ്രേറ്റ് ചെയ്ത് വിതറുക।ശേഷം ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം।

Unknownnoreply@blogger.com2tag:blogger.com,1999:blog-8469412657556407966.post-7444699287380032252008-04-16T18:15:00.002+04:002008-04-16T18:19:23.096+04:00അച്ചാര്‍

ഇറച്ചി എല്ലില്ലാതെ(മട്ടന്‍ /ബീഫ്) -1/2 കിലോ

മുളക് പൊടി -1 1/2 ടീ സ്പൂണ്‍

ഉപ്പ് -പാകത്തിന്എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്

ഇഞ്ചി ചെറുതായി അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 3 ടേബിള്‍ സ്പൂണ്‍

വിനാഗിരി -6 ടേബിള്‍ സ്പൂണ്‍

വെള്ളം -1/4 കപ്പ്

തയ്യാറാക്കുന്ന വിധം
പൊടിയായി അരിഞ്ഞ ഇറച്ചി മുളക് പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക।ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി,പച്ചമുളക് എന്നിവ വരുത്ത് കോരുക।ഇതേ എണ്ണയില്‍ തന്നെ ഇറച്ചിയും വരുത്ത് കോരുക।മുളക് പൊടി വിനാഗിരിയും തിളപ്പിച്ച് ആറിയ വെള്ളവും ചേര്‍ത്ത് മിക്സ് തയ്യാറാക്കി നെരത്തെ ബാക്കിവന്ന എണ്ണയില്‍ നന്നായി മൂപ്പിച്ച് ശേഷം നേരത്തെവറുത്ത് വെച്ച ഇറച്ചി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ഇവ നന്നയി മിക്സ് ചെയ്ത് തിളപ്പിച്ചാറിയ വെള്ളവും ചേര്‍ക്കുക।തണുത്ത് കഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം।അച്ചാര്‍ തയ്യാര്‍......

Unknownnoreply@blogger.com1tag:blogger.com,1999:blog-8469412657556407966.post-74032143019094653532008-04-02T16:23:00.001+04:002008-04-02T16:24:45.546+04:00ബട്ടര്‍ കേക്ക്ആവശ്യമുള്ള സാധനങ്ങള്‍

മൈദ - 2 1/2 കപ്പ്
ബട്ടര്‍ - 200 ഗ്രാം
മുട്ട - 4 എണ്ണം
പൊടിച്ച പഞ്ചസാര - 1 1/2 കപ്പ്
ബേക്കിങ്ങ് പൗഡര്‍ - 1/2 ടീ സ്പൂണ്‍
വാനില എസ്സന്‍സ് - 1 ടീ സ്പൂണ്‍
ചെറുനാരങ്ങ നീര് - 1 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും നന്നായി മിക്സ് ചെയ്യുക. എഗ്ഗ് ബീറ്ററോ സ്പൂണോ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. വീണ്ടും മൈദ,വാനില എസ്സന്‍സ് ,നാരങ്ങാനീര് ഇവയും കൂടി ചേര്‍ക്കുക.ഇപ്പോള്‍ കേക്കിനുള്ള ബാറ്റര്‍ റെഡ്ഡിയായി...ഇത് ഓവനിലോ ആവിയിലോ വെച്ച് വേവിച്ച് എടുക്കാം....

Unknownnoreply@blogger.com0tag:blogger.com,1999:blog-8469412657556407966.post-48776789031707215522008-03-17T01:42:00.001+04:002008-03-17T01:44:43.426+04:00നെയ്മീന് വറ്റിച്ചു വെച്ചത്ആവശ്യമുള്ള സാധനങ്ങള്‍:-
1. നെയ്മീന് ഒരു കിലോ
2. ഇഞ്ചി അരച്ചത് ഒരു ടീസ്പൂണ്‍
3. വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
4. സവാള അരച്ചത് ഒരു എണ്ണം
5. മുളകുപൊടി ഒരു ടീസ്പൂണ്‍
6. മഞ്ഞള്‍പൊടി കാല് ടീസ്പൂണ്‍
7. ഏലക്കായ ചതച്ചത് രണ്ട് എണ്ണം
8. ഗ്രാമ്പൂ മൂന്ന് എണ്ണം
9. വെളിച്ചെണ്ണ കാല് കപ്പ്
10. തക്കാളി അരിഞ്ഞത് അര കപ്പ്
11. വറ്റല്‍മുളക് തരുതരുപ്പായി അരച്ചത് 10 എണ്ണം
12. ഉപ്പ് പാകത്തിന്
13. പുളി പിഴിഞ്ഞത് (നല്ല കട്ടിയില്‍) രണ്ട് ടീസ്പൂണ്‍
14. കറിവേപ്പില, മല്ലിയില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

എണ്ണ ചൂടാവുമ്പോള്‍ ഗ്രാമ്പുവും ഏലക്കായും ഇടുക. മൂത്ത മണം വരുമ്പോള്‍ മുളക് അരച്ചതിട്ട് വഴറ്റണം. വീണ്ടും മൂത്ത മണം വുരമ്പോള്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകളും കൂട്ടത്തില്‍ അരിഞ്ഞുവെച്ച തക്കാളിയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കണം. അതിനുശേഷം ഒന്നര കപ്പ് വെള്ളം രണ്ട് ടീസ്പൂണ്‍ പുളി എന്നിവ കൂടി ഇതിലൊഴിച്ച് തിളപ്പിക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് തിള വന്നു കഴിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ഈ അരപ്പില്‍ നിന്ന് പാത്രം അടച്ചിട്ട് വേവിക്കണം. ഒടുവില്‍ വെള്ളം വറ്റി മീനില്‍ അരപ്പ് പൊതിയുന്ന പാകത്തിന് മല്ലിയിലയും കറിവേപ്പിലയും കൂടി ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക.

Unknownnoreply@blogger.com3tag:blogger.com,1999:blog-8469412657556407966.post-82953499052957915422008-02-18T17:00:00.001+04:002008-02-18T17:01:23.099+04:00മുറുക്ക്മുറുക്ക്

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 1Kg
ഉഴുന്ന് - 1/4 Kg
നെയ് - 100 ഗ്രാം
വെളിച്ചെണ്ണ - 1/2 L
ഉപ്പ് - 2 ടീസ്പൂണ്‍
കായം - നാലിലൊന്ന് സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

പച്ചരി പൊടിച്ചെടുക്കുക. ഉഴുന്ന് തൊലി കളഞ്ഞ് വറത്തു പൊടിക്കുക. കായം, ജീരകം ഇവ പൊടിച്ചെടുത്തതിനോട് അരിപ്പൊടി, ഉഴുന്നുപൊടി, നെയ്യ് ഇവ ചേര്‍ത്ത് നന്നായി കുഴച്ചുവക്കുക. എണ്ണ അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ പൊടികള്‍ കുഴച്ചത് മുറുക്കു നാഴിയിലിട്ട് ഞെക്കി എണ്ണയില്‍ വീഴ്ത്തുക. മൂക്കുമ്പോള്‍ ചുവന്ന നിറം വരും. അപ്പോള്‍ കോരി എടുക്കുക.

Unknownnoreply@blogger.com3tag:blogger.com,1999:blog-8469412657556407966.post-78597211849424450282008-01-02T13:07:00.000+04:002008-01-02T13:13:21.056+04:00നാടന്‍ താറാവ് കറിആവശ്യമുള്ള സാധനങ്ങള്‍

താറാവ് ഇറച്ചി -1 കിലോ

ചെറിയ ഉള്ളി - 10 എണ്ണം

ഇഞ്ചി - 1 വലിയ കഷ്ണം

വെളൂത്തുള്ളി -10 എണ്ണം

കുരുമുളക് - 1 ടീ സ്പൂണ്‍

പെരുജീരകം പൊടിച്ചത് - 1 ടീ സ്പൂണ്‍

സവാള - 1 എണ്ണം

തക്കാളി - 2 എണ്ണം

മഞ്ഞള്‍ പൊടി - 1/4 ടീ സ്പൂണ്‍

മുളക് പൊടി -1ടീസ്പൂണ്‍

തേങ്ങാപാല്‍(ഒന്നാം പാല്) - 1 കപ്പ്

തേങ്ങാപാല്‍(രണ്ടാം പാല്) - 2 കപ്പ്

കറിവെപ്പില -2 തണ്ട്

തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍(രണ്ടാം പാല്) ഇറച്ചി,മുളക് പൊടി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക.പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം.
.::.താറാവ് ഇറച്ചിക്ക് പകരം ചിക്കന്‍ ഉപയോഗിച്ച് തയാറാക്കാം........

Unknownnoreply@blogger.com3tag:blogger.com,1999:blog-8469412657556407966.post-6024506471307051672007-11-16T01:50:00.000+04:002007-12-02T22:40:43.086+04:00കുക്കീസ്

ആവശ്യമുള്ള സാധനങ്ങള്‍

മൈദ - 100ഗ്രാം
പഞ്ചസാര - 100 ഗ്രാം
നിലക്കടല -100 ഗ്രാം
ബട്ടര്‍ -50 ഗ്രാം
മുട്ട - 2
സോഡാപൊടി - ഒരുനുള്ള്
ഉപ്പ് -ഒരുനുള്ള്
വാനില എസ്സന്‍സ് - 1 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദായും സോഡാപൊടിയും ഒരുനുള്ള് ഉപ്പും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും വെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ മുട്ട ഉടച്ച് നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് ആദ്യം തയ്യാറാക്കിയ മൈദാചേര്ത്ത മിശ്രിതം കുറച്ച് കുറച്ചായി ചേര്‍ക്കുക.ഇതിലേക്ക് തരുതരുപ്പായിപൊടിച്ച നിലക്കടലയും വാനില എസ്സന്‍സും ചേര്‍ത്ത് നന്നാീയി യോജിപ്പിക്കക.ഇത് ഒരു മണിക്കൂര്‍ ഫിഡ്ജില് താഴെ വെച്ച് ഈര്‍പ്പം മാറാന്‍ വെക്കുക.ശേഷം ഇതില്‍നിന്നും കുറച്ച് എടുത്ത് ചെറിയ ചെറിയ ഉരുളകളാക്കി ഒരു ബേക്കിംഗ് try യില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച് അതില്‍ വെക്കുക.അത് ചെറുതായൊന്ന് പ്രസ്സ് ചെയ്ത് 180 ഡിഗ്രി ചൂടില്‍ 8 മിനുട്ട് ഇലക്ട്രിക്ക് ഓവനില്‍ ബേക്ക് ചെയ്ത് എടുക്കാം....കുക്കീസ് റെഡ്ഡി.....

Unknownnoreply@blogger.com4tag:blogger.com,1999:blog-8469412657556407966.post-63845099684818554272007-10-24T10:56:00.000+04:002007-10-24T11:16:31.118+04:00ചെമ്മീന്‍ ഫ്രൈ

ചെമ്മീന്‍ ( കൊഞ്ച്)- 1/2 കിലോ

മുളക് പൊടി - 2 1/2 ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി - 1/2ടീ സ്പൂണ്‍

കുരുമുളക് പൊടി - 1 ടീ സ്പൂണ്‍

ഇഞ്ചി അരച്ചത് - 1 1/2 ടീ സ്പൂണ്‍

വെളുത്തുള്ളി അരച്ചത് - 1 1/2 ടീ സ്പൂണ്‍

സവാള - 2 എണ്ണം നീളത്തില്‍ കനംകുറച്ച് അറിഞ്ഞത്

വെളിച്ചെണ്ണ - 6 സ്പൂണ്‍

കറിവെപ്പില - 2 തണ്ട്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ മുളക് പൊടി ,മല്ലി പൊടി ,ഉപ്പ് , കുരുമുളക് പൊടി ,ഇഞ്ചി,വെളുത്തുള്ളി എന്നിവ പുരട്ടി 1/2 മണിക്കൂര്‍ നേരം വെക്കുക.

ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവെപ്പിലയും വയറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ മസാലയില്‍ പൊതിഞ്ഞ കൊഞ്ചും ചേര്‍ത്ത് 5 മിനുട്ട് വയറ്റുക.
ഇനി പാത്രം അടച്ച് കൊഞ്ച് വേവിക്കുക ( ഇടയ്ക്ക് ഇളക്കി കൊടുക്കുക).

കൊഞ്ച് പാകത്തിന് വെന്ത് മസാലയില്‍ പൊതിഞ്ഞ് പാകമാവുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക...

Unknownnoreply@blogger.com8tag:blogger.com,1999:blog-8469412657556407966.post-8636415948632401802007-10-16T16:55:00.000+04:002007-10-16T17:05:50.078+04:00കരിക്ക് പുഡ്ഡിങ്ങ്ആവശ്യമുള്ള സാധനങ്ങള്‍

ചൈനാഗ്രാസ് -10 ഗ്രാം

വെള്ളം - 1 കപ്പ്

കരിക്കിന് വെള്ളം - 1 കപ്പ്

പാല് ( കന്‍ഡന്‍സ്ഡ് മില്‍ക്ക് ) - 2 ടിന്

പഞ്ചസാര - 10 ടേബിള്‍ സ്പൂണ്‍

കരിക്കിന്റെ ഉള്‍ഭാഗം ചുരണ്ടിയെടുത്തത് - 1 കപ്പ്

തേങ്ങ ചിരകിയത് - 1/4 കപ്പ്

തയ്യാറാക്കുന്ന വിധം
ചൈനാഗ്രാസ്സ് ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് ചെറുതീയില്‍ ഉരുക്കുക.

ഇത് അടുപ്പില്‍ നിന്നും ഇറക്കി കരിക്കിന് വെള്ളം ചേര്‍ക്കുക.

വെറൊരു പാത്രം അടുപ്പില്‍ വെച്ച് ചെറുതീയില്‍ പാലും പഞ്ചസാരയും നല്ലവണ്ണം ഇളക്കുക.

പഞ്ചസാര അലിയുമ്പോള്‍ ചൈനാഗ്രാസും കരിക്കിന് വെള്ളവും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കുക.

ഇത് പരന്ന ഗ്ലാസിന്റെ പുഡ്ഡിങ്ങ് പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക.

ഇതിന്റെ മുകളിലായി ചീകിയെടുത്ത കരിക്കിന്റെ ഉള്‍ഭാഗം വിതറുക.

തേങ്ങ ചിരകിയതും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചെറുതീയില്‍ വറുത്തെടുത്ത് പുഡ്ഡിങ്ങിനു മുകളില്‍ വിതറുക.

ഇത് ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം..........

Unknownnoreply@blogger.com1tag:blogger.com,1999:blog-8469412657556407966.post-83729193203499726642007-10-11T05:47:00.000+04:002007-10-16T17:29:50.514+04:00ഈദ് സ്പെഷല്‍ ബിരിയാണിആവശ്യമുള്ള സാധനങ്ങള്‍

മീന്‍ അയക്കൂറ ( നെയ്മീന്) - 1 കിലോ

സവാള -4 എണ്ണം

പച്ചമുളക് - 15 എണ്ണം

വെളുത്തുള്ളി - 50 ഗ്രാ

ഇഞ്ചി - 50 ഗ്രാം

തക്കാളി - 3 എണ്ണം

മല്ലി ഇല - 1/2 കപ്പ്

ചെറുനാരങ്ങ - 2

എണ്ണംനെയ്യ് -2 ടേബിള്‍ സ്പൂണ്‍

ചോറിനുള്ള ചേരുവ

ബസ്മതി അരി - 1 കിലോ

നെയ്യ് - 2 ടേ. സ്പൂണ്‍

എണ്ണ - 2 ടേ .സ്പൂണ്‍

സവാള - പകുതി

കറുവപട്ട - 2 പീസ്

ഗ്രാമ്പു - 4 എണ്ണം

ഏലക്ക - 4 എണ്ണം

വറുത്ത് കോരാന്‍

സവാള (നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്)- 1 എണ്ണം

അണ്ടിപരിപ്പ് - 20 എണ്ണം

കിസ്മിസ് - 20 എണ്ണം

തയ്യാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി വട്ടത്തില്‍ മുറിച്ച് അല്പം മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് അതികം മൊരിക്കാതെ വറുത്തെടുക്കുക.

സവാള കനം കുറച്ച് അരിഞ്ഞതില്‍ പകുതിയെടുത്ത് മിക്സിയിലിട്ട് ഒന്നു ചതച്ചെടുക്കുക.(നന്നായി അരയരുത്)

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ അരച്ചെടുക്കുക.

വലിയൊരു പാത്രത്തില്‍ 2 ടെബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാവുമ്പോള്‍ സവല ചതച്ചത് ചെര്‍ത്ത് ഇളക്കി പച്ച മണം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേര്‍ത്ത് 5 മിനുട്ടിന് ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ഉള്ളിയും ചേര്‍ത്ത് നന്നായി വെള്ളം വറ്റിച്ച് വരട്ടിയെടുക്കുക.

മാറ്റിവെച്ചിരിക്കുന്ന സവാള brown നിറത്തില്‍ വറുത്തെടുക്കുക.വറുത്ത സവാളയും വറുത്ത് വച്ച മീനും കൂടി വലിയപാത്രത്തിലെ ഗ്രേവിയിലേക്ക് ചേര്‍ത്ത് ചെറു തീയില്‍ പത്ത് മിനുട്ട് വെവിക്കുക.(ഇടയ്ക്ക് മീന്‍ ഉടയാതെ ചെറുതായി ഇളക്കി കൊടുക്കുക.)ശേഷം മല്ലി ഇലയും നാരങ്ങനീരും ചേര്‍ക്കാം.

അരി കപ്പില്‍ അളന്നെടുക്കുക.1ഗ്ലാസ് അരിക്ക് ഒന്നര കപ്പ് വെള്ളം ഈ കണക്കില്‍ ചേര്‍ക്കാം

മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നെയ്യും ഒായിലും (4 ടേ.സ്പൂണ്‍ ) ഒഴിച്ച് ചൂടാവുമ്പോള്‍ അരിഞ്ഞു വെച്ച പകുതി സവാളയും,പട്ട, ഗ്രാമ്പു ഏലക്ക ഇവയുമിട്ട് ചൂടാവുമ്പോള്‍ അരിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തിളച്ച വെള്ളവും പാത്രം നന്നയി മൂടി വേവിക്കുക.വെള്ളം വറ്റി കഴിഞ്ഞാല്‍ തീ ഓഫാക്കി മൂടി തുറക്കാതെ 10 മിനുട്ട് വയ്ക്കണം.

മീനും ഗ്രേവിയുമുള്ള പാത്രത്തിന് മുകളില്‍ 1/2 ടീ.സ്പൂണ്‍ ഗരം മസാല വിതറി കുറച്ച് ചോറിട്ട് അതിനുമുകളില്‍ വറുത്ത സവാള,കിസ്മിസ് ,അണ്ടിപരിപ്പ് എന്നിവ വിതറി ചോറ് വീണ്ടും ചേര്‍ത്ത് ഈരീതിയില്‍ ദമ്മിട്ട് ചെറുതീയില്‍ ചൂടാക്കി ഇറക്കി വെക്കാം......

ഫിഷ് ബിരിയാണി റെഡ്ഡി.......

Unknownnoreply@blogger.com2tag:blogger.com,1999:blog-8469412657556407966.post-66958627878909916792007-10-01T16:33:00.000+04:002007-10-01T16:36:37.538+04:00തരി കാച്ചിയത്ആവശ്യമുള്ള സാധനങ്ങള്‍

റവ (തരി) - 2 ടേബിള്‍ സ്പൂണ്‍

നെയ്യ് ghee- 1 ടീ സ്പൂണ്‍

ചെറിയ ഉള്ളി - 2 എണ്ണം

അണ്ടിപരിപ്പ് - 15 എണ്ണം

കിസ്മിസ് - 15 എണ്ണം

പാല് - 1 ഗ്ലാസ്

വെള്ളം - 3 ഗ്ലാസ്

കണ്ടന്‍സ്ഡ് മില്‍ക് -1/2 ഗ്ലാസ്

ഏലക്ക പൊടി - ഒരു നുള്ള്

പഞ്ചസാര - 5 ടേബില്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാത്രം അടുപ്പില്‍ വെച്ച് ചൂടാവുബോള്‍ നെയ്യ് ഒഴിച്ച് ചെറിയ ഉള്ളി ഇട്ട് മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട് വരുക്കുക. ഇതിലേക്ക് റവയും പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കന്‍ഡന്‍സ്ഡ് മില്‍ക്കും ഏലക്കാപൊടിയും ചേര്‍ത്ത് നന്നായി തിളപ്പിച്ച് ഉപയോഗിക്കാം..

Unknownnoreply@blogger.com3tag:blogger.com,1999:blog-8469412657556407966.post-22213488706547412902007-09-24T08:37:00.000+04:002007-09-24T08:43:01.335+04:00റെഡ്ഡ് ബീഫ്ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് - 1/2 കിലോ
മുളക് പൊടി - 3/4 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത് - 1/2 ടീ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് - 1/2 ടീ സ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീ സ്പൂണ്‍
കോണ്‍ഫ്ലവര്‍ - 2 റ്റേബിള്‍ സ്പൂണ്‍
മൈദ -2 ടേബിള്‍ സ്പൂണ്‍
മുട്ട - 1
ചുവന്ന ഫുഡ്ഡ് കളര്‍ - 1 നുള്ള്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയ്യറാക്കുന്ന വിധം

ബീഫ് അല്പം ഉപ്പ് ചേര്‍ത്ത് കുക്കറില്‍ വേവിച്ച് മാറ്റി വെക്കുക.ഇങ്ങനെ വേവിച്ച ബീഫ് കഷ്ണങ്ങളില്‍ എണ്ണ ഒഴികെ മറ്റെല്ലാചേരുവകളും നന്നായി മിക്സ് ചെയ്യുക.
ഒരു ചീനചട്ടി അടുപ്പിള്‍ വെച്ച് എണ്ണ ചൂടാവുമ്പോള്‍ ബറ്ററില്‍ പൊതിഞ്ഞ ബീഫ് കഷ്ണങ്ങള്‍ നിരത്തിയിട്ട് നള്ള കരുകരുപ്പ് ആകുന്നതുവരെ വറുത്ത് എടുക്കാം.......... റെഡ്ഡ് ബീഫ് തയ്യാര്‍

Unknownnoreply@blogger.com2tag:blogger.com,1999:blog-8469412657556407966.post-85144152647201536552007-09-14T14:46:00.000+04:002007-09-14T14:56:06.973+04:00റൊട്ടി വാട്ടിയത്ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്ഡ് പീസ് - 8
മുട്ട -2 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഉള്ളി - 1 മീഡിയം
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
പച്ചമുളക് -4 എണ്ണം

തയ്യറാക്കുന്ന വിധം

ബ്രഡ്ഡ് ഒഴികെ മറ്റെല്ലാ ചേരുവയും മിക്സിയില്‍ നന്നായി അടിച്ച് യോജിപ്പിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുക.

ഒരു ഫ്രൈ പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാവുബോള്‍ നേരത്തെ തയ്യറാക്കി വെച്ച ബാറ്ററില്‍ ബ്രഡ്ഡ് പീസ് ഒരോന്നായി മുക്കി എടുത്ത് പാനില്‍ ഇട്ട് നന്നായി വാട്ടിയെടുക്കാം.........
റൊട്ടി വാട്ടിയത് തയ്യാര്‍........

Unknownnoreply@blogger.com5tag:blogger.com,1999:blog-8469412657556407966.post-39556423111208996222007-09-13T17:20:00.000+04:002007-09-13T22:02:40.670+04:00ഷാര്‍ജ ഷേക്ക്ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍ - 2 എണ്ണം

പഴം (ഫിലിപ്പിന് ,പൂവന് )-1 എണ്ണം

പഞ്ചസാര -3 ടേബിള്‍ സ്പൂണ്‍

ഹോര്‍ലിക്സ് - 1 ടേബിള്‍ സ്പൂണ്‍

തണുത്ത് കട്ടയായ പാല് - 1/2 ലിറ്റര്‍

തയ്യാറാക്കുന്ന വിധം.

എല്ലാ ചേരുവകളും നന്നായി മിക്സിയില്‍ അടിച്ച് ഉപയോഗിക്കാം.ഗ്ലാസില്‍ ഒഴിച്ചതിന് ശേഷം അല്‍പ്പം പഞ്ചസാര മുകളില്‍ വിതറാം ........ഷാര്‍ജ ഷേക്ക് തയ്യാര്‍.....

Unknownnoreply@blogger.com4tag:blogger.com,1999:blog-8469412657556407966.post-65835717913540059582007-09-10T18:47:00.000+04:002007-09-10T19:05:36.661+04:00കട്ലറ്റ്ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് -1/2 കിലോ

ഉരുളക്കിഴങ്ങ് - 1/2 കിലോ

ഉള്ളി - 3 എണ്ണം

പച്ചമുളക് - 6 എണ്ണം

ഇഞ്ചി - 1 കഷ്ണം

ഗരം മസാല പൊടി - 1 ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി - കുറച്ച്

മുളക് പൊടി - 1 ടീ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

മല്ലിഇല -4 ടേബിള്‍ സ്പൂണ്‍

എണ്ണ - 2 കപ്പ്

മുട്ട - 2 എണ്ണം

റൊട്ടി പൊടി - കവര്‍ ചെയ്യനാവശ്യത്തിന്

തയ്യറാക്കുന്ന വിധം

ആദ്യമായി ഉരുളക്കിഴങ്ങ് വലിയ കഷ്ണങ്ങളായി മുറിച്ച് ഉപ്പും ചേര്‍ത്ത് വേവിച്ച് തൊലികളഞ്ഞ് പൊടിച്ച് മാറ്റി വെക്കുക.

പിന്നീട് കഴുകി വൃത്തിയാക്കി വെച്ച ഇറച്ചി കുറച്ച് മഞ്ഞള്‍ പൊടിയും മുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി കുക്കറില്‍ വേവിച്ച് മിക്സിയില്‍ ചെറുതായി പൊടിച്ച് മറ്റീവ്ക്കുക.

മുട്ട ഉടച്ച് അല്പം ഉപ്പ് ചേര്‍ത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്യുക.
ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുബോള്‍ മൂന്ന് ടേബില്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉള്ളി പച്ചമുളക് മല്ലി ഇല എന്നിവ നല്ലവണ്ണം വയറ്റിയതിനുശേഷം ഇഞ്ചി ഗരം മസാല ഉപ്പ് മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നല്ലവണ്ണം വയറ്റിയതിന് ശേഷം നേരത്തെ മാറ്റി വെച്ച ഇറച്ചിയും ചേര്‍ത്ത് ഇളക്കുക.പിന്നെ ആദ്യം മാറ്റി വെച്ച ഉരുളക്കിഴങ്ങും ചെര്‍ക്കാം. ഇപ്പോള്‍ കട്ലറ്റിനുള്ള മാസാല റെഡ്ഡി.

ഇത് തണുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി ചെരുതായൊന്ന് പ്രസ്സ് ചെയ്ത് മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ ഉരുട്ടി വെക്കുക. ഇത് ചൂടായ ഫ്രൈ പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലിട്ട് തിരിച്ചും മറിച്ചും ഇട്ട് വറുത്ത് കോരുക. കട്ലറ്റ് തയ്യാര്‍..............
ഇത് tomato ketchup ന്റെ കൂടെ കഴിക്കാം.

Unknownnoreply@blogger.com4tag:blogger.com,1999:blog-8469412657556407966.post-24866596315110827272007-08-12T16:49:00.000+04:002007-08-12T16:57:12.701+04:00ശീമ ചക്ക കറി

ശീമ ചക്ക - 1

വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഗ്രാബു - 2

പട്ട -3

ഏലക്ക -3

പച്ചമുളക് -3

ഇഞ്ചി - 1 കഷ്ണം

ഉള്ളി - 2 എണ്ണം

ഉപ്പ് -ആവശ്യത്തിന്

കുരുമുളക് പൊടി -1 ടേബിള്‍ സ്പൂണ്‍

തേങ്ങാപാല്‍ -1 കപ്പ് (രണ്ടാം പാല്)

തേങ്ങപാല്‍- 1കപ്പ് (ഒന്നാം പാല്)

തയ്യാറാക്കുന്ന വിധം

പാത്രം ചൂടാവുബോള്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട ,ഗ്രാബു ,ഏലക്ക എന്നിവ മൂത്തതിന് ശേഷം ഇഞ്ചി പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ക്കുക.
ഇത് നന്നായി വയറ്റിയ ശേഷം ചതുരകഷ്ണങ്ങളാക്കിയ ശീമചക്കയും ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക.
ഇത് രണ്ടാം പാലില്‍ നന്നായി വെന്തതിന് ശേഷം ഒന്നാം പാലും ചേര്‍ത്ത് ചെറുതായി ഒന്ന് ചൂടാക്കി ഉപയോഗിക്കാം....

Unknownnoreply@blogger.com0tag:blogger.com,1999:blog-8469412657556407966.post-2951518189458261132007-07-09T03:24:00.001+04:002008-04-23T14:14:32.032+04:00ചിക്കന്‍ കടായിആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ -1 കിലോ

തക്കളി -7 എണ്ണം

ഇഞ്ചി - 2 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി - 2 ടേബിള്‍ സ്പൂണ്‍

മുളക് - 3 ടീ സ്പൂണ്‍

മല്ലി -11/2ടീ സ്പൂണ്‍

നെയ്യ് -7 ടീ സ്പൂണ്‍

പച്ചമുളക് - 4 എണ്ണം

ഉള്ളി - 1 വലുത്

അണ്ടിപരിപ്പ് -10 എണ്ണം

കസ്കസ് - 1/2 ടീ സ്പൂണ്‍

ഗരം മസാല -1 ടീ സ്പൂണ്‍

മല്ലി ഇല -1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ചീനചട്ടി അടുപ്പില്‍ വെച്ച് ചൂടായതിന് ശേഷം നെയ്യ് ഒഴിക്കുക.ചൂടായതിന് ശേഷം വെലുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി വയറ്റുക.പിന്നീട് പച്ചമുളക് മുളക് ,മല്ലി ,തക്കളി ,,ഗരം മസാല എന്നിവയും ചേര്‍ത്ത് വയറ്റുക.ഉപ്പും ചിക്കനും ചേര്‍ക്കാം.ഉള്ളി കുറച്ച് വെള്ളത്തില്‍ വെവിച്ച് വെള്ളം തണുത്തതിനു ശേഷം കുതിര്‍ത്ത അണ്ടിപരിപ്പും ചേര്‍ത്ത് മിക്സിയില്‍ അരചെറ്റുത്ത് അടുപ്പില്‍ വെന്തൂ കൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ക്കാം.എല്ലാം കൂടി നന്നായി പത്ത് മിനുട്ട് അടച്ചിട്ട് വേവിക്കാം.അവസാനമായി മല്ലിയിലയും ചേര്‍ക്കാം.ചിക്കന്‍ കഡായി തയ്യാര്‍............

Unknownnoreply@blogger.com4tag:blogger.com,1999:blog-8469412657556407966.post-24753001021974630972007-07-04T22:52:00.000+04:002007-08-02T15:42:57.705+04:00മധുരകിഴങ്ങ് വടആവശ്യമുള്ള സാധനങ്ങള്‍

മധുരകിഴങ്ങ് -1/2 കിലോ

ഇഞ്ചി -2 റ്റീ സ്പൂണ്‍

പച്ചമുളക് - 5 എണ്ണം

കടലമാവ് -100 ഗ്രാം

കയപൊടി - 1/2 റ്റീ സ്പൂണ്‍

അരിമാവ് - 3 ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

കടുക് -1/2 റ്റീ സ്പൂണ്‍

കറിവേപ്പില - 1 ഇതള്‍

വെളിച്ചെണ്ണ -2 റ്റീ സ്പൂണ്‍

സണ്‍ ഫ്ലവര്‍ ഓയില്‍ - 1/4 ലിറ്റര്‍

തയ്യറാക്കുന്ന വിധം

മധുരക്കിഴങ്ങ് വേവിച്ച് പൊടി പൊടിയായി മാറ്റി വെക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക് ,കടലമാവ് ,കായപൊടി, അരിമാവ്, ഉപ്പ് എന്നിവ ഓരൊന്നായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക..ഇതിലേക്ക് അല്‍പ്പം വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചതും കറിവേപ്പിലയും ചേര്‍ക്കുക. ഇത് എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് പരിപ്പ് വടയുടെ ആകൃതിയില്‍ പൊരിച്ച് എടുക്കാം.......

Unknownnoreply@blogger.com0tag:blogger.com,1999:blog-8469412657556407966.post-48957167163952474712007-07-01T14:56:00.001+04:002008-04-01T17:17:40.952+04:00മുട്ടക്കേക്ക്ആവശ്യമുള്ള സാധനങ്ങള്‍

മുട്ട - 2 എണ്ണം

മൈദ - 100 ഗ്രാം

റവ - 50 ഗ്രാം

പഞ്ചസാര - 100 ഗ്രാം

ഏലക്കാ പൊടി - 1 നുള്ള്

സോഡാ പൊടി - 1 നുള്ള്

എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പൊട്ടിച്ച് അതില്‍ പഞ്ചസാരയും ചേര്‍ത്ത് പഞ്ചസാര അലിയിക്കുക.ശേഷം ബക്കിയുള്ള ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്ത് വെക്കുക.അപ്പോള്‍ ചപ്പാത്തിയുടെ മാവ് പോലിരിക്കും.അത് രണ്ട് ഉരുളയാക്കി കട്ടിയില്‍ പരത്തുക.അത് ഇഷ്ടമുള്ള ആകൃതിയില്‍ ചെറുതായി മുറിച്ച് ചൂടുള്ള എണ്ണയില്‍ വറുത്ത് കോരാം.

Unknownnoreply@blogger.com2tag:blogger.com,1999:blog-8469412657556407966.post-70251326567865318402007-06-28T13:46:00.000+04:002007-10-20T02:55:50.318+04:00പപ്പായ ജൂസ്ആവശ്യമുള്ള സാധനങ്ങള്‍

പപ്പായ - 1 എണ്ണം

തേന്‍ -2 ടീ സ്പൂണ്‍

പഞ്ചസാര -1 കപ്പ്

ഏലക്കായ -1 എണ്ണം

തണുത്ത പാല് 2 കപ്പ്

തയ്യറാക്കുന്ന വിധം

ഇവയെല്ലാം ഒരുമിച്ച് നന്നായി മിക്സി യില്‍ അടിച്ച് ഉപയോഗിക്കാം .

Unknownnoreply@blogger.com1tag:blogger.com,1999:blog-8469412657556407966.post-16397982378492373772007-06-28T13:35:00.000+04:002007-10-20T02:46:21.922+04:00ബീഫ് ചില്ലിആവശ്യമുള്ള സാധനങ്ങള്‍

ബീഫ് - 1 കിലോ

ഉള്ളി - 4 എണ്ണം

പച്ചമുളക് - 5 എണ്ണം

ഇഞ്ചി (ചതച്ചത് ) - 3 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി (ചതച്ചത് )- 3 ടേബിള്‍ സ്പൂണ്‍

മുളക് പൊടി -2 ടേബിള്‍ സ്പൂണ്‍

മല്ലി പൊടി 2 ടേബിള്‍ സ്പൂണ്‍

തക്കളി - 2 എണ്ണം

മല്ലി ഇല - കുറച്ച്

പുതിന ഇല -കുറച്ച്

ഉപ്പ് -ആവശ്യത്തിന്

വെള്ളം -വേവിക്കാന്‍ പാകത്തിന്

തയ്യറാക്കുന്ന വിധം

ബീഫില്‍ ഇഞ്ചി, വെളുത്തുള്ളി ,ഉപ്പ് ,വെള്ളം എന്നിവ ചേര്‍ത്ത് വെവിച്ച് മാറ്റി വെക്കുക. മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുബോള്‍ എണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും ഉപ്പ് ചേര്‍ത്ത് വയറ്റുക.ശേഷം മുളക് പൊടിയും മല്ലി പൊടിയും ചേര്‍ക്കുക. നന്നായി വയറ്റിയ ശേഷം ഇറച്ചിയും ചേര്‍ക്കാം.മല്ലി ഇലയും ,പുതിന ഇലയും ചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് വലുതായി മുറിച്ച തക്കളിയും ചേര്‍ക്കാം. തക്കാളി നല്ലനണ്ണം ഉടയരുത് .

ബീഫ് ചില്ലി തയ്യാര്‍ ......ഇത് ചപ്പാത്തിയുടെ കൂടെ കഴിക്കാം...

Unknownnoreply@blogger.com0tag:blogger.com,1999:blog-8469412657556407966.post-15646460217843261632007-06-28T00:55:00.000+04:002007-10-20T02:50:51.730+04:00കണ്ണൂര്‍ സ്റ്റയ്ല് മട്ടന്‍ ബിരിയാണി
ആവശ്യമുള്ള സാധങ്ങള്‍

മട്ടന്‍ -1/2 കിലോ
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
ഉള്ളി -6 എണ്ണം
തക്കാളി - 3 എണ്ണം
ഇഞ്ചി(ചതച്ചത്) -2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി (ചതച്ചത്) -2ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 10 എണ്ണം
ഗരം മസാല -1 ടീ സ്പൂണ്‍
തൈര് - 3 ടേബിള്‍ സ്പൂണ്‍
മല്ലി ഇല - 1/2 കപ്പ്
നെയ്യ് - 5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്‍
ബസ്മതി അരി -5 ഗ്ലാസ്
വെള്ളം - 7 1/2 കപ്പ്
അണ്ടിപരിപ്പ് - 20 എണ്ണം
കിസ്മിസ് -20 എണ്ണം

തയ്യറാക്കുന്നവിധം

പാത്രം ചൂടാവുബോള്‍ എണ്ണ ഒഴിച്ച് ഉള്ളിയും,ഉപ്പും , പച്ചമുളക് മുറിച്ചതും വയറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ,തക്കളി എന്നിവ ചേര്‍ക്കുക.മഞ്ഞള്‍ പൊടിയും നന്നായി കഴുകിയ മട്ടന്‍ ചേര്‍ക്കുക.ശേഷം ഗരം മസാലയും തൈരും മല്ലി ഇലയും ചേര്‍ക്കുക.നന്നയി അടച്ച് അരമണിക്കൂര്‍ വേവിക്കുക.

നെയ്ചോറ് തയ്യറാക്കുന്ന വിധം

മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുബോള്‍ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും വറുത്ത് കോരുക. ശേഷം കുറച്ച് ഗ്രാബുവും കറുവപട്ടയും ചേര്‍ക്കുക.കഴുകിവെച്ച അരി ചേര്‍ത്ത് നന്നായി വറുത്ത് വെള്ളവും ഉപ്പും ചേര്‍ത്ത് നെയ്ചോറ് ഉണ്ടാക്കി വെക്കുക. ഈ ചോറില്‍ നിന്ന് മുക്കാല്‍ ഭാഗവും മാറ്റി അതിലേക്ക് കുറച്ച് മസാലയും വറുത്ത് വെച്ച അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും കുറച്ച് ചേര്‍ക്കുക.വീണ്ടും ചോറും മസാല അങ്ങിനെ ദമ്മിടാം.ഇടയിലായി അല്പം മഞ്ഞ ഫുഡ് കളര്‍ നരങ്ങാനീരില്‍ ചേര്‍ക്കാം.അല്പം മല്ലി ഇലയും വിതറി പാത്രം അടച്ച് അതിന്റെ മേലെ ഭാരമുള്ള എന്തെങ്കിലും സാധനം വെക്കുക.അരമണിക്കൂര്‍ കഴിഞ്ഞ് അടുപ്പില്‍ നിന്ന് ഇറക്കി കഴിക്കാം.
ഇങ്ങനെ തയ്യറാക്കിയ മട്ടന്‍ ബിരിയാണിയുടെ കൂടെ നല്ല മാങ്ങ അച്ചാറും കൂട്ടി കഴിക്കാം

Unknownnoreply@blogger.com1